SPECIAL REPORTകടിക്കാതിരിക്കാന്‍ നായകള്‍ക്ക് കൗണ്‍സിലിങ് നല്‍കുക മാത്രമാണ് ഇനി ബാക്കിയുള്ളത്'; തെരുവുനായ കേസില്‍ പരിഹാസവുമായി സുപ്രീംകോടതി; വന്ധ്യംകരണത്തിനും വാക്സിനേഷനും ശേഷം തെരുവ് നായ്ക്കളെ ഷെല്‍ട്ടറുകളിലേക്ക് ഉടന്‍ മാറ്റാനും കോടതിയുടെ ഉത്തരവ്മറുനാടൻ മലയാളി ബ്യൂറോ7 Jan 2026 2:45 PM IST