CRICKETവൈഭവ് സൂര്യവംശിയുടേയും ആരോണ്‍ ജോര്‍ജിന്റെയും ബാറ്റിങ് വെടിക്കെട്ട്; ബെനോനിയില്‍ പിന്നാലെ വിക്കറ്റ് മഴ; ദക്ഷിണാഫ്രിക്ക 160 റണ്‍സിന് എറിഞ്ഞിട്ടു; മൂന്നാം ഏകദിനത്തില്‍ 233 റണ്‍സ് ജയം; വൈഭവും സംഘവും പരമ്പര തൂത്തുവാരിസ്വന്തം ലേഖകൻ7 Jan 2026 8:17 PM IST