STARDUST'മത്സരങ്ങള്‍ക്ക് വേണ്ടി താൻ കുട്ടികളെ പഠിപ്പിക്കില്ല, അതിന്റെ ഇരയാണ് ഞാൻ'; ഞാൻ കരയുന്ന വിഡിയോ കാണാത്ത ആരുമുണ്ടാകില്ല; കല പഠിക്കാൻ മത്സരത്തിന്റെ ആവശ്യമില്ലെന്നും നവ്യ നായർസ്വന്തം ലേഖകൻ10 Jan 2026 7:49 PM IST