SPECIAL REPORTസ്‌കോച്ച് വിസ്‌കിയുടെ ഗ്ലാസ് കുപ്പി ഇനി പഴങ്കഥയാകുമോ? വിസ്‌കി പ്രേമികളെ ഞെട്ടിക്കാന്‍ അലുമിനിയം കുപ്പികള്‍ വരുന്നു; പരിസ്ഥിതിക്ക് നല്ലതെന്ന വാദം ഉയരുമ്പോഴും മദ്യത്തിന്റെ രുചി മാറുമോയെന്ന ആശങ്ക; സ്‌കോട്ട്ലന്‍ഡിലെ പരീക്ഷണം വിജയിക്കുമോ?മറുനാടൻ മലയാളി ഡെസ്ക്13 Jan 2026 12:33 PM IST