KERALAMബൈക്കിലെത്തിയ യുവാക്കൾ നടുറോഡിൽ സ്കൂട്ടർ ഇടിച്ചു വീഴ്ത്തി; പിന്നാലെ ഫൈനാൻസ് ജീവനക്കാരനെ ആക്രമിച്ചു; കരമനയിൽ 40 പവൻ സ്വർണ്ണം തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ പ്രതികൾ പിടിയിൽസ്വന്തം ലേഖകൻ14 Jan 2026 7:21 PM IST