Cinema varthakalഷെയ്ൻ നിഗം പോലീസ് യൂണിഫോമിൽ വീണ്ടും എത്തുന്ന 'ദൃഢം'; ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറിന്റെ റിലീസ് പോസ്റ്റർ പുറത്ത്; നവാഗതനായ മാർട്ടിൻ ജോസഫ് ഒരുക്കുന്ന ചിത്രം മാർച്ചിൽ തിയറ്ററുകളിലെത്തുംസ്വന്തം ലേഖകൻ17 Jan 2026 8:31 PM IST