KERALAMബിസ്‌ക്കറ്റ് കഴിച്ചതിന് പിന്നാലെ ഒരു വയസുകാരന്‍ കുഴഞ്ഞ് വീണു മരിച്ചു; സംഭവത്തില്‍ ദുരൂഹതയെന്ന് കുട്ടിയുടെ മാതാവിന്റെ വീട്ടുകാര്‍: പോലിസ് അന്വേഷണം തുടങ്ങിസ്വന്തം ലേഖകൻ18 Jan 2026 6:03 AM IST