ANALYSISസീറ്റ് വോട്ടിന് വിറ്റെന്ന വോട്ടുകച്ചവട ആരോപണവും മുന്നണികള്‍ തമ്മിലുള്ള അവിശുദ്ധ രാഷ്ട്രീയ 'ഡീലു'കളും പ്രചാരണത്തിന്റെ അവസാന ലാപ്പില്‍ സജീവമായി; രാഷ്ട്രീയ പാര്‍ട്ടികള്‍ പരമ്പരാഗതമായി വിശ്വസിക്കുന്ന വോട്ട് ബാങ്കുകളില്‍ വിള്ളലുണ്ടാകുമോ എന്നതും നിര്‍ണ്ണായകം; ഹാട്രിക്കിന് സിപിഎം; തിരിച്ചു പിടിക്കാന്‍ കോണ്‍ഗ്രസ്; നിലയുറപ്പിക്കാന്‍ ബിജെപി; കേരളം ഇന്ന് വോട്ട് ചെയ്യുമ്പോള്മറുനാടൻ മലയാളി ബ്യൂറോ9 April 2026 6:29 AM IST
ELECTIONSആരോപണങ്ങള്‍ ആളിക്കത്തിയ 24 ദിവസങ്ങള്‍; ഡീല്‍ മുതല്‍ 'ഡാഷ് മോന്' വരെ; വയനാട് ഫണ്ട് വിവാദവും പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പും ഇരുമുന്നണികളും പരസ്പരം ആയുധമാക്കി; തീപാറുന്ന പ്രചാരണം കഴിഞ്ഞ് കേരളം നാളെ ബൂത്തിലേക്ക്; മൂന്ന് മുന്നണികളും വിജയപ്രതീക്ഷയില്മറുനാടൻ മലയാളി ബ്യൂറോ8 April 2026 8:43 AM IST
EXCLUSIVEദേശീയതലത്തില്‍ ബിജെപിയെ നേരിടാന്‍ ലോക്സഭയില്‍ ഓരോ എംപിയുടെയും സാന്നിധ്യം കോണ്‍ഗ്രസിന് അനിവാര്യത; അടൂര്‍ പ്രകാശിനെ തളയ്ക്കുകയും വേണം; കണ്ണൂരിലെ സിംഹത്തെ ഖാര്‍ഗെ തളച്ചതെങ്ങനെ? പത്ത് രാജാജി മാര്‍ഗില്‍ നടന്നത് വന്‍ തന്ത്രമൊരുക്കല്‍; 'കണ്ണൂരിലെ കരുത്തന്' ഒടുവില്‍ വഴങ്ങി; സുധാകരനെ കോണ്‍ഗ്രസ് ചേര്‍ത്ത് നിര്‍ത്തിയത് എങ്ങനെ? ഇതാ പത്ത് കാരണങ്ങള്മറുനാടൻ മലയാളി ബ്യൂറോ20 March 2026 7:50 AM IST
STATEറോഷിയെ ജോസ് കെ മാണിയ്ക്കൊപ്പം ചേര്‍ത്ത് നിര്‍ത്താന്‍ സിപിഎം തന്ത്രം; കേരളാ കോണ്‍ഗ്രസില്‍ 'റോ' ഗ്രൂപ്പ് എന്ന പേരില്‍ ഒരു വിഭാഗം പ്രവര്‍ത്തിക്കുന്നു എന്നത് വെറും കെട്ടുകഥയെന്ന് റോഷി; മാണിയുടെ പൈതൃകം പിന്തുടരും; ചെയര്മാന് പറയുന്നതാണ് അവസാന വാക്കെന്ന് സമ്മതിച്ച് മന്ത്രിയും; കേരളാ കോണ്‍ഗ്രസ് എമ്മിലെ പൊട്ടിത്തെറി മാറുന്നുവോ?മറുനാടൻ മലയാളി ബ്യൂറോ19 Feb 2026 11:28 AM IST
ANALYSISതദ്ദേശത്തില്‍ യുഡിഎഫിനുണ്ടായ മുന്നേറ്റം നിയമസഭയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഭൂരിപക്ഷ വോട്ടുകള്‍ മൂന്നായി ഭിന്നിപ്പിക്കും; വീണ്ടും 'അയ്യപ്പ സംഗമം' മാതൃക; കൈകോര്‍ക്കാന്‍ വെള്ളാപ്പള്ളിയും സുകുമാരന്‍ നായരും; ലക്ഷ്യം സതീശനെ തകര്‍ക്കല്‍; പിന്നില്‍ സിപിഎം തിരക്കഥയോ? ആ രണ്ടു പേരും ഉടന്‍ നേരില്‍ കാണുംമറുനാടൻ മലയാളി ബ്യൂറോ18 Jan 2026 8:04 AM IST