CRICKETഇടവേളയില്‍ വെള്ളത്തിനൊപ്പം സപ്പോര്‍ട്ട് സ്റ്റാഫ് നല്‍കിയത് കറുത്ത നിറമുള്ള ദ്രാവകം; കോലിയുടെ മുഖഭാവം, ചവര്‍പ്പുള്ളതെന്തോ കഴിച്ച പോലെ; മത്സരത്തിനിടെ സൂപ്പര്‍ താരം കുടിച്ചത് എന്തെന്ന് തിരഞ്ഞ് സോഷ്യല്‍ മീഡിയ; അന്ന് യശസ്വി ജയ്‌സ്വാളും കുടിച്ചിരുന്നുസ്വന്തം ലേഖകൻ20 Jan 2026 10:25 AM IST