INVESTIGATIONരുദ്രയുടെ മരണത്തിന് പിന്നില്‍ സീനിയര്‍ വിദ്യാര്‍ത്ഥിനികളുടെ റാഗിങ്; മകള്‍ ഫോണില്‍ വിളിച്ച് കരഞ്ഞു പറഞ്ഞിട്ടും രക്ഷിക്കാനായില്ല; മര്‍ദിക്കാന്‍ ശ്രമം നടന്നെന്നും പരാതി; നിഷേധിച്ച് സ്‌കൂള്‍ അധികൃതര്‍; അന്വേഷണം തുടങ്ങിസ്വന്തം ലേഖകൻ22 Jan 2026 11:06 AM IST