SPECIAL REPORTഎന്തു കാരണമായാലും ചികില്‍സ നിഷേധിക്കരുത്; ചികില്‍സാ രേഖകള്‍ രോഗികള്‍ക്ക് കൈമാറണം; പ്രദര്‍ശിപ്പിക്കുന്ന നിരക്കുകളില്‍ കൂടുതല്‍ ഈടാക്കരുത്; സ്വകാര്യ ആശുപത്രികളുടെ കഴുത്തറുപ്പ് ഇനി നടക്കില്ല; ഹൈക്കോടതി കണ്ണുരുട്ടിയപ്പോള്‍ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് ചട്ടങ്ങള്‍ കര്‍ശനമാക്കി സര്‍ക്കാര്‍ ഉത്തരവ്ശ്രീലാല് വാസുദേവന്‍23 Jan 2026 4:00 PM IST