KERALAMകണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പട്ടാപ്പകല്‍ പോക്‌സോ പ്രതിയുടെ വിളയാട്ടം; പരിശോധന മുറിയുടെ ക്യാബിന്‍ ചില്ലുകള്‍ അടിച്ചു തകര്‍ത്തു; വളപട്ടണം പൊലിസ് സ്റ്റേഷനിലെ വാഹനങ്ങളും തകര്ത്തുസ്വന്തം ലേഖകൻ23 Jan 2026 4:55 PM IST