SPECIAL REPORTപാലക്കാട്ടും തൃശൂരും ടിക്കറ്റ് വില്പനയില് റെക്കോര്‍ഡിട്ടു, പക്ഷെ കോടികള്‍ പോയത് കോട്ടയത്തേക്ക്! ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ അടിച്ചത് കാഞ്ഞിരപ്പള്ളിയിലെ ന്യൂ ലക്കി സെന്ററില്‍ വിറ്റ ടിക്കറ്റിന്; 20 കോടി കിട്ടിയ ആ ഭാഗ്യവാനായി തിരച്ചില്‍ തുടങ്ങിമറുനാടൻ മലയാളി ബ്യൂറോ24 Jan 2026 3:44 PM IST