KERALAMതലസ്ഥാനത്ത് ലഹരി ഒഴുകുന്നു; ബെംഗളൂരു സംഘത്തിന്റെ കാരിയര്‍മാര്‍ പേട്ടയില്‍ പൊലീസിന്റെയും എക്സൈസിന്റെയും വലയിലായി; 8 ലക്ഷത്തിന്റെ 150 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്സ്വന്തം ലേഖകൻ24 Jan 2026 5:59 PM IST