You Searched For "രക്തസാക്ഷി ഫണ്ട് വിവാദം"

രക്തസാക്ഷി ഫണ്ടിലെ തിരിമറി നിയമസഭാ തിരഞ്ഞെടുപ്പിലും പ്രധാന ആയുധമാകും; പയ്യന്നൂരില്‍ ടി.ഐ. മധുസൂദനനെതിരെ വിമത വിപ്ലവം; വി. കുഞ്ഞികൃഷ്ണനായി ചരടുവലിച്ച് വൈശാഖന്‍; ചുവപ്പുകോട്ടയില്‍ ഇക്കുറി അങ്കം മുറുകും; സിപിഎം വിമതര്‍ രണ്ടും കല്‍പ്പിച്ച്; പയ്യന്നൂരില്‍ മധുസൂദനന് അടിതെറ്റുമോ?
ഗുണ്ടകള്‍ അഴിഞ്ഞാടി! പയ്യന്നൂരില്‍ കോണ്‍ഗ്രസ്-ബിജെപി പ്രവര്‍ത്തകര്‍ക്ക് ക്രൂരമര്‍ദ്ദനം; ടി.ഐ. മധുസൂദനന്‍ എംഎല്‍എയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധ പ്രകടനങ്ങള്‍ക്ക് നേരേ സിപിഎം അക്രമം; സത്യം പറഞ്ഞ കുഞ്ഞിക്കൃഷ്ണന്‍ ഇപ്പോള്‍ ഒറ്റുകാരന്‍; എംഎല്‍എയെ രക്ഷിക്കാന്‍ ക്വട്ടേഷന്‍ സംഘങ്ങളോ?