CRICKETസഞ്ജു 'ഗോള്‍ഡന്‍ ഡക്ക്'; നിര്‍ണായക മത്സരത്തില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ ക്ലീന്‍ ബൗള്‍ഡ്! തുടര്‍ച്ചയായി മൂന്ന് ബാറ്റിംഗ് പരാജയങ്ങളോടെ ടീമിലെ സ്ഥാനവും തുലാസിലോ? ആശങ്കയോടെ ആരാധകര്സ്വന്തം ലേഖകൻ25 Jan 2026 9:35 PM IST