STATEകേരളാ കോണ്‍ഗ്രസിന്റെ മുന്നണി മാറ്റത്തെ എതിര്‍ത്തത് റോഷി അഗസ്റ്റിന്‍; ഇതോടെ റോഷിയെ ഏതുവിധേനയും വിജയിപ്പിക്കണമെന്ന വികാരത്തിലേക്ക് സഖാക്കളെത്തി; സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയുടെ ശബ്ദരേഖ പുറത്ത്സ്വന്തം ലേഖകൻ28 Jan 2026 6:46 PM IST