CRICKETഎറിഞ്ഞൊതുക്കി ഡി ക്ലെർക്ക്, വെടിക്കെട്ട് ബാറ്റിങുമായി സ്മൃതി മന്ധാനയും ഗ്രേസ് ഹാരിസും; യുപി വാരിയേഴ്സിനെ തകർത്തത് എട്ട് വിക്കറ്റിന്; വനിതാ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ഫൈനലിൽസ്വന്തം ലേഖകൻ30 Jan 2026 10:40 AM IST