SPECIAL REPORTഅടിവസ്ത്രം ധരിച്ച് വിമാനത്തിനുള്ളിൽ റഷ്യക്കാരന്റെ പരാക്രമം; എല്ലാവരും ചാവുമെന്ന് ആക്രോശം; വാതിൽ തുറന്ന് റൺവേയിലേക്ക് എടുത്തുചാട്ടം; എയർഏഷ്യ വിമാനത്തെ മുൾമുനയിൽ നിർത്തി മദ്യപാനി; പോലീസിനെ വെട്ടിച്ച് ഓടാൻ ശ്രമിച്ചെങ്കിലും ഒടുവിൽ പിടിവീണുസ്വന്തം ലേഖകൻ1 Feb 2026 5:32 PM IST