STATEയുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ഉപമുഖ്യമന്ത്രി സ്ഥാനം മുസ്ലിം ലീഗിന് അര്‍ഹതപ്പെട്ടത്; ചോദിക്കാതെ തന്നെ തരുമെന്നാണ് പ്രതീക്ഷയെന്ന് കെ.എന്‍.എ ഖാദര്‍; ലീഗിന്റെ അര്‍ഹതയില്‍ മുന്നണിയിലെ മറ്റു ഘടക കക്ഷികള്‍ക്ക് വ്യക്തമായ ബോധമുണ്ടെന്നും മുസ്ലിംലീഗ് നേതാവ്മറുനാടൻ മലയാളി ബ്യൂറോ2 Feb 2026 3:08 PM IST