SPECIAL REPORTകേരള കുംഭമേളയായി ആഘോഷിച്ച മാഘമക മഹോത്സവം ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ സമാപിച്ചു; തിരുനാവായയില്‍ എത്തിയത് പത്ത് ലക്ഷത്തോളം ആളുകള്‍; നിളയില്‍ അമൃതസ്‌നാനം നടത്തി സന്യാസികളും ഭക്തരും; അടുത്തവര്‍ഷം 45 ദിവസം നീണ്ടു നില്‍ക്കുന്ന മേള സംഘടിപ്പിക്കുമെന്ന് സഭാപതി മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതിസ്വന്തം ലേഖകൻ4 Feb 2026 4:38 PM IST