You Searched For "കേരള പോലീസ്."

കുഴിമന്തി കഴിച്ച നഴ്സിന്റെ മരണം കൊലപാതകമെന്ന സൂചനയുമായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; വിഷാശം മരണ കാരണമായെന്ന് നിഗമനം; മകളെ വിഷം കൊടുത്തു കൊന്നു, രണ്ടു യുവാക്കള്‍ക്കെതിരെ പിതാവിന്റെ പരാതി; വടക്കഞ്ചേരിക്കാരി ലെനയുടെ ജീവനെടുത്തത് കൂട്ടുകാരുടെ പകയോ?
വൈദ്യ പരിശോധനയ്ക്ക് ശേഷം ആശുപത്രിയില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ വ്യാജ പരാതി എന്ന ഒറ്റവാക്കില്‍ രഞ്ജിത്തിന്റെ മറുപടി; അഴിക്കുള്ളിലാകുന്നത് ചലച്ചിത്ര അക്കാഡമി അധ്യക്ഷനായിരുന്നപ്പോള്‍ അവള്‍ക്കൊപ്പം കാമ്പെയിനുമായി പിണറായിയുടെ മനസ്സില്‍ ഇടം നേടിയ സംവിധായകന്‍; രഞ്ജിത്തിന് പിഴച്ചത് എവിടെ? മുഖ്യമന്ത്രിയും സിപിഎമ്മും ഇടതു സഹയാത്രികനെ ഒടുവില്‍ കൈവിട്ടു
2018-ല്‍ കാളാംപറമ്പന്‍ ജോസ് കൊല്ലപ്പെട്ടതിന് പ്രതികാരമായി ആറാം വര്‍ഷം അതേദിവസം തന്നെ മകന്‍ പോളി എതിരാളിയായ കിലുക്കന്‍ ജോസിനെ വെടിവെച്ചു കൊന്നു; പിതാവിനെ കൊലപ്പെടുത്തിയ പ്രതിക്ക് അര്‍ഹമായ ശിക്ഷ ലഭിച്ചില്ലെന്ന മകന്റെ കടുത്ത വൈരാഗ്യം ക്രൂരകൃത്യമായി; മഞ്ഞപ്രയെ നടുക്കി ഇരട്ടക്കുഴല്‍ തോക്ക്! പോളി കുറ്റസമ്മതം നടത്തി
നൂറുകണക്കിന് പെട്ടികളില്‍ ഡിറ്റണേറ്ററുകള്‍ പായ്ക്ക് ചെയ്ത് മുകളില്‍ തണ്ണിമത്തന്‍ നിരത്തി; സ്‌ഫോടകവസ്തുക്കള്‍ ആര്‍ക്ക് വേണ്ടിയെന്ന് അറിയില്ലെന്നും വാഹനം നിശ്ചിത സ്ഥലത്ത് എത്തിച്ച ശേഷം മറ്റൊരാള്‍ക്ക് കൈമാറാനായിരുന്നു പദ്ധതിയെന്നും ഡ്രൈവറുടെ മൊഴി; ഇത് പാറമടയ്ക്കുള്ള സ്‌ഫോടക വസ്തുവല്ലെന്ന് ഉറപ്പ്; കേരളത്തെ കത്തിക്കാനുള്ള നീക്കം പൊളിഞ്ഞുവോ? കേന്ദ്ര ഏജന്‍സികളും അന്വേഷണത്തിന്