Top Storiesചേരിയിലെ ചുവരുകളില്‍ വിസ്മയം തീര്‍ത്ത ഇന്ത്യന്‍ ചിത്രകാരി ഇനി ലോകത്തെ മികച്ച അധ്യാപിക! ദുബായില്‍ 8 കോടിയുടെ 'ഗ്ലോബല്‍ ടീച്ചര്‍' പുരസ്കാരം ഏറ്റുവാങ്ങി റൂബിള്‍ നാഗി; അക്ഷരങ്ങള്‍ക്കൊപ്പം നിറങ്ങള്‍ കൂടി ചേര്‍ത്തപ്പോള്‍ മാറിയത് ലക്ഷക്കണക്കിന് കുട്ടികളുടെ ജീവിതം; 'അധ്യാപകരുടെ നൊബേല്‍' ഇന്ത്യയുടെ അഭിമാന നിമിഷംമറുനാടൻ മലയാളി ഡെസ്ക്5 Feb 2026 10:42 PM IST