INVESTIGATIONതാന്ത്രിക വിദ്യയിലൂടെ കോടീശ്വരനാക്കാമെന്ന് മോഹിപ്പിച്ചു; വിഷം കലർത്തിയ ലഡു കഴിച്ചവർ ബോധരഹിതനായി വീണു; പിന്നാലെ പണവും ആഭരണങ്ങളുമായി കടന്നു; കാറിനുള്ളിൽ കണ്ടത് സ്ത്രീയടക്കം മൂന്ന് പേരുടെ മൃതദേഹം; 'കില്ലർ ബാബ' കമറുദ്ദീൻ പിടിയിൽസ്വന്തം ലേഖകൻ11 Feb 2026 5:02 PM IST