STATEപാര്‍ട്ടിയുടെ അംഗത്വം തിരികെ ലഭിക്കുന്നതിനു വേണ്ടി ഒട്ടേറെ തവണ നേതാക്കളെ കണ്ടു; അനുകൂലമായ മറുപടി ഉണ്ടായിട്ടില്ല; എന്തായിരുന്നു സഖാവേ എന്നെ മെംബര്‍ഷിപ്പിലേക് തിരിച്ചെടുക്കാനുള്ള അയോഗ്യത? കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആകുമെന്നതിനോടെ നേരിട്ടു പ്രതികരിച്ചിട്ടില്ലെങ്കിലും നാളെ മുതല്‍ എനിക്കില്ലാത്ത കുറ്റങ്ങള്‍ ഉണ്ടാവില്ല; എം എ ബേബിയോട് ചോദ്യങ്ങളുമായി എ.സുരേഷ്മറുനാടൻ മലയാളി ബ്യൂറോ11 Feb 2026 5:30 PM IST