SPECIAL REPORTമെഡിക്കല്‍ കോളേജിന് പിന്നാലെ കേന്ദ്ര ക്യാമ്പസും പടിക്ക് പുറത്തോ? ഒരു വര്‍ഷമായി അനങ്ങാത്ത ഫയലുകള്‍; തലസ്ഥാനത്തെ കേന്ദ്ര സര്‍വകലാശാല ക്യാമ്പസ് പൂട്ടല്‍ ഭീഷണിയില്‍; വാടകയിനത്തില്‍ ലക്ഷങ്ങള്‍ പാഴാകുന്നു; സര്‍വകലാശാലയ്ക്ക് ഭൂമി നല്‍കാത്തതില്‍ സര്‍ക്കാര്‍ മെല്ലെപ്പോക്ക് വിവാദത്തിലേക്ക്മറുനാടൻ മലയാളി ബ്യൂറോ12 Feb 2026 5:48 PM IST