SPECIAL REPORTജമാഅത്തെ ഇസ്ലാമിക്ക് സമുദായത്തില്‍ സ്വാധീനമില്ല; മുസ്ലിം സമുദായം ഒരിക്കലും മതരാഷ്ട്ര വാദം അനുകൂലിക്കില്ല; മതരാഷ്ട്ര വാദം പറഞ്ഞ് ഇന്ത്യ ഒരു മതത്തിന്റെ കീഴിലാകണം എന്നത് ഒരിക്കലും പ്രായോഗികമല്ല; അങ്ങനെ ഒരു വാദമുണ്ടെകില് അതിനെ നിരുത്സാഹപ്പെടുത്താനാണ് ഭൂരിപക്ഷ മുസ്ലിംങ്ങളും ശ്രമിക്കേണ്ടത്: നിലപാട് വ്യക്തമാക്കി ജിഫ്രി തങ്ങള്മറുനാടൻ മലയാളി ഡെസ്ക്12 Feb 2026 6:27 PM IST