Cinema varthakal'താന്തോന്നി' സംവിധായകൻ ജോർജ് വർഗീസ് ഒരുക്കുന്ന സസ്പെൻസ് ത്രില്ലർ; ബിബിൻ ജോർജും ബാബുരാജും പ്രധാന വേഷങ്ങളിൽ; 'ഐസിയു'വിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്സ്വന്തം ലേഖകൻ12 Feb 2026 6:59 PM IST