INVESTIGATIONഇനിയെന്ത് ചെയ്യുമെന്ന് ആലോചിച്ച് കിളി പോയിരിക്കുന്ന മട്ടാഞ്ചേരി ഫൈസൽ; കൊച്ചിയിലെ മെൻസ് ഹോസ്റ്റലിലേക്ക് ഒട്ടും പ്രതീക്ഷിക്കാതെ എത്തിയ അതിഥികളെ കണ്ട് ആള് ഒന്ന് കിടുങ്ങി; എക്സൈസിന്റെ പരിശോധനയിൽ മുറി മുഴുവൻ ലഹരി മയം; ആശാൻ ഇനി അഴിയെണ്ണുംമറുനാടൻ മലയാളി ബ്യൂറോ15 Feb 2026 4:07 PM IST