NATIONALരാവിലെ രാജി, ഉച്ചയ്ക്ക് മനംമാറ്റം; 32 വര്‍ഷത്തെ ബന്ധം അറുത്തെറിഞ്ഞു; ഗൗരവ് ഗൊഗോയിയോടുള്ള കലിപ്പില്‍ പടിയിറങ്ങി ഭൂപന്‍ ബോറ; തക്കം പാര്‍ത്ത് ഹിമന്ത; 'ഹിന്ദു നേതാവിനെ' റാഞ്ചാന്‍ ബിജെപി വലവിരിച്ചു; പണി പാളുമെന്ന് ഉറപ്പായപ്പോള്‍ അനുനയ നീക്കം; അസമില്‍ കോണ്‍ഗ്രസിനെ പിടിച്ചുലച്ച് രാജി നാടകംമറുനാടൻ മലയാളി ഡെസ്ക്16 Feb 2026 4:06 PM IST