STATEപാലാ പിടിക്കാന്‍ നിഷ ജോസ് കെ മാണി എത്തുമോ? ജോസ് തന്നെ എത്തുമെന്ന റോഷിയുടെ പ്രഖ്യാപനവും മടിച്ചുള്ള ജോസ് കെ മാണിയുടെ പ്രതികരണത്തിനും പിന്നാലെ നിഷയുടെ പേരുയര്‍ത്തി മാധ്യമ റിപ്പോര്‍ട്ടുകള്‍; പാലയിലെ മത-സാമുദായിക പരിപാടികളില്‍ സജീവ സാന്നിധ്യമായി നിഷയും; കേരള കോണ്‍ഗ്രസ് എമ്മില്‍ നടക്കുന്നതെന്ത്?മറുനാടൻ മലയാളി ബ്യൂറോ18 Feb 2026 7:28 AM IST