You Searched For "എല്‍ഡിഎഫ"

വള്ളിക്കുന്നില്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ സി.പി.എം വലവിരിച്ചു; എവിടെയും പോകുന്നില്ല, ലീഗില്‍ തന്നെ എന്ന് ഷാഫി ചാലിയം; മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടില്ല; മലപ്പുറത്തെ ഇടതുപടയൊരുക്കം പാളുന്നു
ഇവിടെ ആരും ഒന്നും അറിഞ്ഞില്ല...! നയപരമായ തീരുമാനമായിട്ടും ബാറുകളുടെ സമയം കൂട്ടാനുള്ള തീരുമാനം മുന്നണി അറിഞ്ഞില്ല; മന്ത്രിസഭാ യോഗത്തിലും ചര്‍ച്ച ചെയ്തില്ല;  അഞ്ച് വര്‍ഷത്തിനിടെ ബാറുകളുടെ പ്രവര്‍ത്തന സമയം കൂട്ടണമെന്ന് ആവശ്യപ്പെട്ട് ഉടമകള്‍ ആവശ്യപ്പെട്ടത് 11 തവണ; തിരഞ്ഞെടുപ്പിന് മുമ്പായി തിടുക്കപ്പെട്ട തീരുമാനം പണപ്പിരിവ് ലക്ഷ്യമിട്ടോയെന്ന് പ്രതിപക്ഷം