SPECIAL REPORTആഗോള അയ്യപ്പ സംഗമം; ഓഡിറ്റര്‍ വിവരങ്ങള്‍ തേടിയിട്ടില്ല, എസ്റ്റിമേറ്റ് തുകയെ ന്യായീകരിച്ചു ട്രിപ്പിള്‍ ഐ സി; തുക കുറക്കണം എന്ന ബോര്‍ഡിന്റെ ആവശ്യത്തില്‍ തുടര്‍ ചര്‍ച്ചക്കൊരുങ്ങി കമ്പനി; അടുത്ത എട്ട് ദിവസത്തിനകം കണക്കില്‍ വ്യക്തത വരുത്താനാണ് ദേവസ്വം ബോര്‍ഡ് നിര്ദേശംമറുനാടൻ മലയാളി ബ്യൂറോ18 Feb 2026 9:46 AM IST