ELECTIONSകണ്ണൂര്‍ ചുവപ്പിക്കാന്‍ പിണറായിപ്പട; ചെങ്കോട്ടയില്‍ വിള്ളലുണ്ടാക്കാന്‍ കെ സുധാകരനും സംഘവും! ഇരിക്കൂറും പേരാവൂരിനുമൊപ്പം കണ്ണൂരും അഴീക്കോടും പിടിക്കാന്‍ യുഡിഎഫ് നീക്കം; കടന്നപ്പള്ളിക്ക് വീണ്ടും നറുക്ക് വീഴുമ്പോള്‍ തളിപ്പറമ്പില്‍ നികേഷ് കുമാര്‍ വരുമോ? മട്ടന്നൂര്‍ വിട്ട് ശൈലജ ടീച്ചര്‍ പേരാവൂരിലേക്ക് നീങ്ങുമോ? കണ്ണൂരിലെ പോരാട്ടചിത്രം ഇങ്ങനെ!അശ്വിൻ പി ടി19 Feb 2026 10:59 AM IST