SPECIAL REPORTറാപ്പര്‍ വേടന് കല്യാണം; ഫെബ്രുവരി 24ന് തൃശൂരില്‍ വിവാഹിതനാകും; ഹാപ്പിനസ് ഫെസ്റ്റിവല്‍ സമാപന വേദിയില്‍ വിവാഹ തീയതി പരസ്യമാക്കി എം വി ഗോവിന്ദന്; 'എല്ലാം മംഗളങ്ങളും ഈ ജനസാഗരത്തെ സാക്ഷിയാക്കി നേരുന്നതായി' സിപിഎം സംസ്ഥാന സെക്രട്ടറി; പിന്നാലെ 'ഞാന്‍ രജിസ്റ്റര്‍ മാര്യേജ് ചെയ്യാന്‍ പോവുകയാണ്' എന്ന് പ്രഖ്യാപിച്ചു വേടനുംമറുനാടൻ മലയാളി ബ്യൂറോ20 Feb 2026 8:12 AM IST