Top Storiesവേദനയുടെ കത്രികപ്പൂട്ട് ഒഴിഞ്ഞു; ഉഷ ആശുപത്രി വിട്ടു വീട്ടിലെത്തി; 'ജനങ്ങള്‍ കണ്ടോണ്ടിരിക്കുവല്ലേ, എന്താണ് ചെയ്തതെന്ന് എല്ലാവരും കാണുന്നുണ്ടല്ലോ? ഞങ്ങള്‍ക്ക് എല്ലാ സഹായം ചെയ്തത് കെ സി വേണുഗോപാല്‍; ആരോഗ്യവകുപ്പില്‍ നിന്നാരും തങ്ങളെ ഇതുവരെ വിളിച്ചിട്ടില്ലെന്ന്' ഉഷയുടെ മകന്മറുനാടൻ മലയാളി ബ്യൂറോ3 March 2026 5:50 PM IST
SPECIAL REPORT'ഉഷയ്ക്ക് ശസ്ത്രക്രിയ നടത്തിയത് താനല്ല; അവര്‍ മുമ്പും ശസ്ത്രക്രിയ നടന്നിട്ടുണ്ട്; ഉപകരണം കുടുങ്ങിയത് അവിടെ നിന്നാകാമല്ലോ? താന്‍ ആരില്‍ നിന്നും ശസ്ത്രക്രിയയ്ക്ക് പണം വാങ്ങാറില്ല'; വയറ്റില്‍ കത്രിക കുടുങ്ങിയതില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു ഡോ. ലളിതാംബിക; 'നിയമപരമായി മുന്നോട്ട് പോകും'; ഇന്ന് പരാതി നല്‍കുമെന്ന് ഉഷയുടെ മകന് ഷിബിന്മറുനാടൻ മലയാളി ബ്യൂറോ20 Feb 2026 8:34 AM IST