SPECIAL REPORTശ്വാസ തടസ്സവുമായി എത്തിയ കുഞ്ഞിന് നല്‍കിയത് രണ്ട് ഇന്ജക്ഷന്; പിന്നാലെ ബോധം മറഞ്ഞു, മിനിറ്റുകള്‍ക്കുള്ളില്‍ അന്ത്യം; കാട്ടാക്കട മമല്‍ ആശുപത്രിക്കെതിരെ കുടുംബം; അഞ്ച് ദിവസമായി അസുഖമുണ്ടായിരുന്നുവെന്ന് ഡോക്ടര്‍; രണ്ടരവയസുകാരിയുടെ മരണത്തില്‍ ചികിത്സാ പിഴവ് ആരോപിക്കുന്നതിനിടെ കേസെടുത്ത് ആര്യനാട് പൊലീസ്മറുനാടൻ മലയാളി ബ്യൂറോ23 Feb 2026 11:14 AM IST