INVESTIGATION'മൂഡ്എക്സ് വിഐപി മുതല്‍ ജുഗ്‌നു വരെ; അശ്ലീല വീഡിയോ സംപ്രേഷണം ചെയ്യുന്ന അഞ്ച് ഒടിടി പ്ലാറ്റ്ഫോമുകള്‍ക്ക് പൂട്ടിട്ട് കേന്ദ്രം, ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ക്ക് കര്‍ശന നിര്‍ദ്ദേശവുമായി കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയംസ്വന്തം ലേഖകൻ25 Feb 2026 11:23 AM IST