SPECIAL REPORTറമദാൻ ഭക്ഷണം ചോദിച്ചതിന് വിദ്യാർത്ഥികളെ അധിക്ഷേപിച്ചു; പ്രവേശനം റദ്ദാക്കുമെന്ന് ഭീഷണി; കശ്മീരി വിദ്യാർത്ഥികളോടെ കാമ്പസ് വിട്ടുപോകാൻ ആക്രോശം; ഒടുവിൽ സി.ടി യൂണിവേഴ്സിറ്റി വിസിയുടെ കസേര തെറിച്ചു; രാജി പ്രതിഷേധം കനത്തതോടെസ്വന്തം ലേഖകൻ25 Feb 2026 12:07 PM IST