EXCLUSIVEനേരിട്ടെത്തി സ്വര്‍ണം പൂശാനുള്ള സാങ്കേതിക വിദ്യയും ജീവനക്കാരുമുള്ളപ്പോള്‍ 2019 ല്‍ എന്തിന് പാളികള്‍ ചെന്നൈയ്ക്കു കൊണ്ടു പോയി? സ്മാര്‍ട്ട് ക്രിയേഷന്‍സ് ശബരിമലയില്‍ 2009 ലും സ്വര്‍ണം പൂശി; പണി നടത്തിയത് ജീവനക്കാര്‍ ശബരിമലയില്‍ എത്തി; സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ വിവരങ്ങള്‍; 2019ലേത് കൊള്ള തന്നെശ്രീലാല് വാസുദേവന്‍24 Dec 2025 9:50 AM IST