Top Storiesവീട്ടുകാര്‍ ആലോചിച്ചുറപ്പിച്ച കല്യാണം; ഇരുവരുടെയും സമ്മതത്തോടെ നടന്ന മിന്നുകെട്ട്; പിന്നെ എന്തിന് സോനം ഭര്‍ത്താവ് രാജയെ കൊന്നു? മേഘാലയെ ഞെട്ടിച്ച കൊലപാതകത്തില്‍ ഒരെത്തുംപിടിയും കിട്ടാതെ രാജയുടെ കുടുംബം; മകനെ ഹണിമൂണിന് മരുമകള്‍ നിര്‍ബന്ധിച്ചുകൊണ്ടുപോയതെന്ന് അമ്മ ഉമ; 10 ലക്ഷത്തിന്റെ ആഭരണങ്ങള്‍ ധരിക്കാനും സോനം രാജയെ പ്രേരിപ്പിച്ചെന്ന് അമ്മമറുനാടൻ മലയാളി ബ്യൂറോ9 Jun 2025 9:06 PM IST