Top Storiesകണ്ടെത്തിയത് അരയേക്കര്‍ കഞ്ചാവ് തോട്ടം; വഴിത്തിരിവായത് വില്‍പ്പനക്കാരന്റെ വീട്ടില്‍ നിന്ന് ലഭിച്ച വിത്തുകള്‍; കഞ്ചാവ് വളര്‍ത്തിയത് സര്‍ക്കാര്‍ പുറമ്പോക്കില്‍; കഴിഞ്ഞ് 10 വര്‍ഷത്തിനിടെ ഇടുക്കിയില്‍ കണ്ടെത്തിയ ഏറ്റവും വലിയ കഞ്ചാവ് തോട്ടമാണിതെന്ന് എക്സൈസ് ഉദ്യേഗസ്ഥര്മറുനാടൻ മലയാളി ബ്യൂറോ27 Feb 2025 2:39 PM IST