INVESTIGATIONസാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികളെ ലൈംഗികമായി പീഡിപ്പിച്ചു; പീഡിപ്പിച്ചത് 17 വിദ്യാര്‍ത്ഥികളെ; ഇതിന് പുറമേ ശാരദാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ട്രസ്റ്റില്‍ നിന്ന് 122 കോടി സാമ്പത്തിക തട്ടിപ്പും; ഒന്നിലധികം എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഒളിവില്‍; പേരും രൂപവും മാറ്റി മാറ്റി ജീവിച്ചു; ഒടുവില്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവം ചൈതന്യാനന്ദ സരസ്വതി അറസ്റ്റില്മറുനാടൻ മലയാളി ഡെസ്ക്28 Sept 2025 10:38 AM IST