You Searched For "stabbing case"

അഞ്ചോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ വിജിന്‍; പ്രദേശത്തെ ലഹരി വില്പന സംഘങ്ങളുമായി അടുത്ത ബന്ധം; മകന്റെ ഭാവിയെക്കരുതി സതീഷ് കുമാര്‍ നടത്തിയ ഇടപെടലുകള്‍ ഒടുവില്‍ വധശ്രമമായി; മകന്റെ കൂട്ടുകാരനെ കുത്തി മലര്‍ത്തി കടകംപള്ളിയിലെ സതീഷ് കുമാര്‍; വിജിന്‍ ഗുരുതരാവസ്ഥയില്‍; കടകംപള്ളിയില്‍ ലഹരി പിടിമുറുക്കുമ്പോള്‍
പ്രതി മതില്‍ ചാടിക്കടന്ന് നടന്റെ വീട്ടില്‍ പ്രവേശിക്കുമ്പോള്‍ സുരക്ഷാ ജീവനക്കാര്‍ ഗാഢനിദ്രയില്‍; സിസിടിവി ഇല്ലാത്ത പ്രധാന കവാടത്തിലൂടെ വീടനുള്ളിലേക്ക് നുഴഞ്ഞ് കയറി; ശബ്ദം ഉണ്ടാകാതിരിക്കാന്‍ ഷൂസ് ഊരി ബാഗില്‍ വച്ചു; ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു; സെയ്ഫിന്റെ വീട്ടില്‍ കള്ളന്‍ കയറിയത് എങ്ങനെയെന്ന് പറഞ്ഞ് പോലീസ്