CRICKETഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ ആദരം; വാംഖഡെ സ്റ്റേഡിയത്തിലെ ദിവേച്ച പവലിയന് ഇനി 'രോഹിത് ശര്‍മ സ്റ്റാന്‍ഡ്' എന്ന പേരിലറിയപ്പെടും; തീരുമാനം എംസിഎയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്മറുനാടൻ മലയാളി ഡെസ്ക്16 April 2025 5:02 PM IST