You Searched For "Strait of Hormuz"

ഇറാനില്‍ കരയുദ്ധത്തിന് മുതിരുന്നത് അമേരിക്കന്‍ സൈന്യത്തിന് മരണച്ചുഴിയാകും; യുഎസ് സൈന്യം ഇറാന്‍ മണ്ണില്‍ കാലുകുത്തിയാല്‍ നേരിടേണ്ടി വരുന്ന പ്രത്യാഘാതം ഭയാനകമായിരിക്കുമെന്ന് ഇറാന്‍; 15000 സൈനികരെ കൂടി പശ്ചിമേഷ്യയിലേക്ക് അയയ്ക്കാന്‍ ട്രംപിന് ആലോചന; യുദ്ധഭീതി അതിശക്തം; വെല്ലുവിളികള്‍ തുടരുമ്പോള്‍
ആണവായുധ മോഹം ഇറാന്‍ ഉപേക്ഷിച്ചെന്ന് ട്രംപ്; പീറ്റ് ഹെഗ്സെത്തിന് അതൃപ്തിയെന്ന് വെളിപ്പെടുത്തല്‍; സമാധാന നീക്കങ്ങളോട് പ്രതിരോധ സെക്രട്ടറിക്ക് വിയോജിപ്പ്; ചര്‍ച്ചകള്‍ക്ക് വാന്‍സും റൂബിയോയും നേതൃത്വം നല്‍കുന്നു; ഇറാന്‍ നല്‍കിയ രഹസ്യ സമ്മാനം എണ്ണ-വാതക മേഖലയുമായി ബന്ധപ്പെട്ടതെന്ന് സ്ഥിരീകരണം; യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര നീക്കങ്ങള്‍ക്കിടയിലും സൈനിക ജാഗ്രത തുടരുന്നു
അമേരിക്കന്‍ ഭീഷണിക്ക് മുന്നില്‍ മുട്ടുമടക്കില്ലെന്ന് ഇറാന്‍ പ്രസിഡന്റ്; തങ്ങളുടെ ഊര്‍ജ്ജ സ്രോതസ്സുകള്‍ ആക്രമിക്കപ്പെട്ടാല്‍ പശ്ചിമേഷ്യയിലെ മുഴുവന്‍ എണ്ണക്കമ്പനികളും ഊര്‍ജ്ജ നിലയങ്ങളും നാമാവശേഷമാക്കുമെന്ന് പെസെഷ്‌കിയാന്‍; ഹോര്‍മുസ് കടലിടുക്കിലെ ഉപരോധം ആഗോള സമ്പദ്വ്യവസ്ഥയെ കനത്ത പ്രതിസന്ധിയിലാക്കുന്നു; ട്രംപിന്റെ അന്ത്യശാസനം ഇറാന്‍ തള്ളി; പശ്ചിമേഷ്യയില്‍ ഇനി എന്ത്?
ഹോര്‍മുസ് കടലിടുക്ക് തുറന്നില്ലെങ്കില്‍ ഇറാനിലെ വൈദ്യുതി നിലയങ്ങള്‍ തകര്‍ക്കുമെന്ന് ട്രംപിന്റെ അന്ത്യശാസനം; തന്ത്രപ്രധാനമായ ജലപാതയിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിക്കാന്‍ ഇറാന്‍ തയാറായില്ലെങ്കില്‍ വരുംമണിക്കൂറുകളില്‍ കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് അമേരിക്ക; കടലിടുക്ക് 48 മണിക്കൂറിനകം ഇറാന്‍ തുറക്കുമോ? പശ്ചിമേഷ്യ തീഗോളമാകുമോ?
ഹോര്‍മുസ് കടലിടുക്കില്‍ ഇന്ത്യയ്ക്ക് നയതന്ത്ര ജയം; രണ്ട് ഇന്ത്യന്‍ കപ്പലുകള്‍ക്ക് പച്ചക്കൊടി കാട്ടി ഇറാന്‍; റഷ്യന്‍ എണ്ണ ഇറക്കുമതി കൂട്ടി ഊര്‍ജ്ജ പ്രതിസന്ധി മറികടക്കുന്നു; ആഗോള യുദ്ധഭീഷണിക്കിടയിലും ഇന്ധന സുരക്ഷയുമായി ഇന്ത്യയ്ക്ക് നയതന്ത്ര വിജയം; ഗള്‍ഫ് പ്രതിസന്ധിയിലും ഇന്ത്യയ്ക്ക് ആശ്വാസമാകുമോ ഈ നീക്കം
ടെഹ്‌റാനും വാഷിംഗ്ടണിനും ഇടയിലുള്ള സമാധാന ദൂതന്‍; എണ്ണപ്പാതയായ ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണത്തില്‍ ഇറാന്റെ പങ്കാളി; മറ്റ് ഗള്‍ഫ് രാജ്യങ്ങളെപ്പോലെ അമേരിക്കയുടെ പ്രധാന യുദ്ധവിമാന താവളങ്ങളോ ആക്രമണ കേന്ദ്രങ്ങളോ ആ മണ്ണില്‍ ഇല്ല; പശ്ചിമേഷ്യ കത്തുമ്പോഴും കുലുങ്ങാതെ ഒമാന്‍; ഗള്‍ഫിലെ മിസൈല്‍ മഴയ്ക്കിടയിലും സുരക്ഷിതമായി മസ്‌കറ്റ്; എന്താണ് ഒമാന്റെ രഹസ്യം?