FOREIGN AFFAIRSബ്രിട്ടനെ 'ഓഡിറ്റ്' ചെയ്യാന്‍ ട്രംപ്; ഇറാന് യുദ്ധത്തില്‍ സഹായിക്കാത്ത സഖ്യകക്ഷികള്‍ക്കെതിരെ നീക്കം; ട്രംപിനെതിരെ ആഞ്ഞടിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍; ഊര്‍ജ്ജവില കൂടുന്നത് ട്രംപും പുടിനും കാരണമെന്ന് ബ്രിട്ടണ്; രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം രൂപപ്പെട്ട അമേരിക്ക-യൂറോപ്പ് ബന്ധം ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയില്മറുനാടൻ മലയാളി ബ്യൂറോ10 April 2026 1:45 PM IST
FOREIGN AFFAIRSലബനനില്‍ ഇസ്രായേല്‍ സംഹാരതാണ്ഡവം; ഇറാന്-അമേരിക്ക വെടിനിര്‍ത്തല്‍ കരാര്‍ തകര്‍ച്ചയിലേക്ക്; ഹോര്‍മുസ് കടലിടുക്ക് അടച്ച് ടെഹ്റാന്; ആഗോള എണ്ണവിപണിയില്‍ ആശങ്കയൊഴിയാതെ പശ്ചിമേഷ്യയിലെ സംഘര്‍ഷ സാധ്യത; ട്രംപിന്റെ നീക്കങ്ങള്‍ക്ക് കനത്ത പ്രഹരം; മേഖലയില്‍ വീണ്ടും യുദ്ധകാഹളം മുഴങ്ങുന്നു; അപ്രതീക്ഷിത അടിയൊഴുക്കുകളില്‍ ആടിയുലഞ്ഞ് നയതന്ത്ര ചര്‍ച്ചകള്‍; ലോകം വീണ്ടും മുള്മുനയില്മറുനാടൻ മലയാളി ബ്യൂറോ9 April 2026 7:05 AM IST
FOREIGN AFFAIRSലോകത്തെ വിറപ്പിച്ച 'മഹാദുരന്തം' ഒഴിവായത് വെറും 90 മിനിറ്റുകള്‍ മാത്രം ബാക്കി നില്‍ക്കെ; 'ഒരു നാഗരികത മുഴുവന്‍ ഇന്ന് രാത്രി മരിക്കും' എന്ന പ്രകോപനപരമായ സന്ദേശം ട്രംപ് പങ്കുവെച്ചതോടെ നിര്‍ണ്ണായക ഇടപെടല്‍ നടത്തി ചൈന; സമാധാനത്തിനുള്ള ഈ അവസാന അവസരം പാഴാക്കരുതെന്ന് ഐക്യരാഷ്ട്രസഭയും പോപ്പ് ലിയോ പതിനാലാമനും; അമേരിക്കയും ഇറാനും കൂട്ടുകാരാകുമോ?മറുനാടൻ മലയാളി ബ്യൂറോ8 April 2026 6:53 AM IST
FOREIGN AFFAIRSഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കാമെന്ന ഇറാന്റെ ഉറപ്പിന്മേല് 'ഓപ്പറേഷന് എപ്പിക് ഫ്യൂറി'യ്ക്ക് താല്കാലിക അവസാനം; രണ്ടാഴ്ച ആരും വെടിയുതിര്‍ക്കില്ല; അമേരിക്കയുമായുള്ള ഇറാന് ധാരണ പരമോന്നത നേതാവിന്റെ കൂടി അംഗീകാരത്താല്‍ എന്ന് റിപ്പോര്‍ട്ട്; ഇസ്രയേലും ധാരണയുമായി സഹകരിക്കും; ഗള്‍ഫില്‍ വെടിനിര്‍ത്തല്‍: ട്രംപിന്റെ നയതന്ത്ര നീക്കവും മാറിയേക്കാവുന്ന പശ്ചിമേഷ്യന്‍ സമവാക്യങ്ങളും; എണ്ണ വില കുറയുംമറുനാടൻ മലയാളി ബ്യൂറോ, മറുനാടൻ മലയാളി ബ്യൂറോ8 April 2026 6:29 AM IST
FOREIGN AFFAIRS'നാളെ രാത്രിയോടെ ഇറാന്റെ ഓരോ പാലവും തകര്‍ക്കപ്പെടും. ഓരോ പവര്‍ പ്ലാന്റുകളും കത്തിയെരിയും. അത് പുനര്‍നിര്‍മ്മിക്കാന്‍ അവര്‍ക്ക് 100 വര്‍ഷം വേണ്ടിവരും,'; ഒരൊറ്റ രാത്രികൊണ്ട് ഇറാന്റെ കഥ കഴിക്കാന്‍ അമേരിക്കയ്ക്ക് സാധിക്കും; ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെ ആ രാജ്യം നിശ്ചലമാകുമെന്നും ട്രംപ്; ഭീഷണി തുടര്‍ന്ന് ട്രംപിസം; ഇന്ന് രാത്രിയില്‍ എന്തും സംഭവിക്കാംസ്വന്തം ലേഖകൻ7 April 2026 6:30 AM IST
FOREIGN AFFAIRSഒരു സൈനിക നീക്കത്തിന്റെ തീയതിയും സമയവും മുന്‍കൂട്ടി വെളിപ്പെടുത്തുന്ന ട്രംപിന്റെ ഈ നടപടി യുദ്ധചരിത്രത്തില്‍ തന്നെ അത്യപൂര്‍വം; വെറുമൊരു സൈനിക നീക്കമല്ല; മറിച്ച് ഇറാന് അനുഭവിക്കാന്‍ പോകുന്ന കടുത്ത ശിക്ഷാ നടപടിയായിരിക്കും ഇതെന്നും മുന്നറിയിപ്പ്; ഇറാനെ 'ചാരമാക്കാന്‍' യുഎസ്: അമേരിക്കന്‍ സമയം ചൊവ്വാഴ്ച രാത്രി എട്ടിന് ആക്രമണം തുടങ്ങുമെന്ന് ട്രംപിന്റെ അന്ത്യശാസനംമറുനാടൻ മലയാളി ബ്യൂറോ6 April 2026 7:24 AM IST
FOREIGN AFFAIRSട്രംപ് അസ്ഥിരമായ മാനസികാവസ്ഥയിലാണെന്നും ട്രംപിന്റെ നീക്കങ്ങള്‍ അമേരിക്കയെ തന്നെ നരകത്തിലേക്ക് വലിച്ചിഴയ്ക്കുമെന്നും ഇറാന്; 'വിമോചനം ഇറാന് ജനതയുടെ ആഗ്രഹം'; ഹോര്‍മുസ് തുറന്നില്ലെങ്കില്‍ ഇറാനിലെ സകല ഊര്‍ജ്ജ നിലയങ്ങളും പാലങ്ങളും തകര്‍ക്കുമെന്ന് അമേരിക്കന്‍ അന്ത്യശാസനം; ഇറാനെ 'ചാരമാക്കുമോ അമേരിക്ക?മറുനാടൻ മലയാളി ബ്യൂറോ6 April 2026 7:11 AM IST
FOREIGN AFFAIRSട്രംപിന്റെ 'ഏകപക്ഷീയ യുദ്ധം' എന്ന നിലപാടിന് കനത്ത തിരിച്ചടി; ഫ്രഞ്ച് കപ്പലിന്റെ യാത്ര വിജയകരമായാല്‍ കൂടുതല്‍ യൂറോപ്യന്‍ കപ്പലുകള്‍ക്ക് ഇറാന് ഇളവ് നല്കാന് സാധ്യത; ഹോര്‍മുസ് കടലിടുക്കില്‍ ഇളവ്; ഇറാന് യുദ്ധത്തിന് ശേഷം ആദ്യ പാശ്ചാത്യ കപ്പല്‍ കടന്നുപോയി, ട്രംപിനെ വിമര്‍ശിച്ച മാക്രോണിന് ഇറാന് വക 'സമ്മാനം'മറുനാടൻ മലയാളി ബ്യൂറോ4 April 2026 8:16 AM IST
FOREIGN AFFAIRSയുദ്ധം അഞ്ചാം വാരത്തിലേക്ക് കടക്കുമ്പോള്‍ ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണി ഹോര്‍മുസ് കടലിടുക്കിന്മേല്‍ ഇറാന് ലഭിച്ച നിയന്ത്രണം; അന്താരാഷ്ട്ര കപ്പല്‍ പാതയിലൂടെ കടന്നുപോകുന്ന കപ്പലുകള്‍ക്ക് ടോള്‍ ഏര്‍പ്പെടുത്താനുള്ള ഇറാന്റെ നീക്കം ആഗോള സാമ്പത്തിക വ്യവസ്ഥയെയും ഊര്‍ജ്ജ വിപണിയെയും താറുമാറാക്കും; അമേരിക്കന്‍ വാദങ്ങള്‍ പൊള്ളയോ?മറുനാടൻ മലയാളി ബ്യൂറോ4 April 2026 6:51 AM IST
Right 11973-ല്‍ ഇസ്രായേലിനെ പിന്തുണച്ച രാജ്യങ്ങള്‍ക്ക് അറബ് എണ്ണ ഉല്‍പ്പാദകര്‍ ഏര്‍പ്പെടുത്തിയ ഉപരോധം ഒന്നാം എണ്ണ പ്രതിസന്ധിയായി; അന്ന് വില നാലിരട്ടിയായി കൂടി; ആ സാഹചര്യത്തിന് അപ്പുറമുള്ള ഇന്ധന പ്രതിസന്ധിയിലേക്ക് ലോകം; ഇന്ന് 20 ശതമാനത്തോളം എണ്ണ വിതരണം തടസ്സത്തിലേക്ക്; ഹോര്‍മുസ് കടലിടുക്ക് അടഞ്ഞതോടെ ആഗോള സമ്പദ്വ്യവസ്ഥ തകര്‍ച്ചയിലേക്ക്; ട്രംപിസം പാളുമോ?മറുനാടൻ മലയാളി ബ്യൂറോ31 March 2026 7:42 AM IST
FOREIGN AFFAIRSസംയുക്ത സൈനിക താവളങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന മുന്‍ തീരുമാനത്തിന് പിന്നാലെ വ്യോമപാതയും അടച്ചു; ട്രംപിന് സ്പെയിനിന്റെ കനത്ത പ്രഹരം; അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ക്ക് വ്യോമപാത നിരോധനം; വാണിജ്യ ഉപരോധ ഭീഷണിയുമായി യുഎസ്; ഇറാനൊപ്പം ചേര്‍ന്ന് നില്ക്കാന് സ്പെയിന്; ട്രംപ് കട്ടക്കലിപ്പില്മറുനാടൻ മലയാളി ബ്യൂറോ31 March 2026 7:25 AM IST
FOREIGN AFFAIRSയുദ്ധക്കളത്തില്‍ കനത്ത തിരിച്ചടി നേരിട്ടതോടെ ഇറാന് ഭരണകൂടം സമാധാന ചര്‍ച്ചകള്‍ക്കായി അമേരിക്കയ്ക്ക് മുന്നില്‍ 'ഇരക്കുകയാണെന്ന്' ട്രംപ്; ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഇതിനകം തന്നെ അമേരിക്കന്‍ സൈന്യം ഏറ്റെടുത്തു; ഹോര്‍മുസ് കടലിടുക്കിനെ തമാശരൂപേണ വിശേഷിപ്പിച്ചത് 'സ്ട്രെയിറ്റ് ഓഫ് ട്രംപ്' എന്നും; ഇറാന് മുട്ടുമടക്കുന്നുവോ? ട്രംപിന്റെ അവകാശ വാദം ചര്ച്ചകളില്മറുനാടൻ മലയാളി ബ്യൂറോ30 March 2026 8:07 AM IST