You Searched For "stray dog attack"

ഇനിയും വളര്‍ത്ത് കുറേ പട്ടികളെ; കുഞ്ഞുങ്ങളെ ചികിത്സിക്കുന്ന ആശുപത്രി വരെ നായ്ക്കള്‍ കയറി ഇറങ്ങുവാണ്; അവിടെ വേസ്റ്റ് ഇടല്ലേ എന്ന് പറഞ്ഞതാണ്; അത് തിന്നാന്‍ വന്ന പട്ടികളാണ് എന്റെ കുഞ്ഞിനെ കടിച്ച് കീറിയത്; ഞാന്‍ ഓടി ചെല്ലുമ്പോ എന്റെ കുഞ്ഞിനെ കടിച്ച് കീറുവായിരുന്നു; എന്റെ കുഞ്ഞിന് ഇല്ലാത്ത സ്ഥാനമാണ് പട്ടിക്ക്‌; നെഞ്ചുപൊട്ടി നിയയുടെ അമ്മ; മൃതദേഹം വീട്ടില്‍ എത്തിക്കില്ല
വിനോദസഞ്ചാരത്തിനിടെ ആലപ്പുഴ ബീച്ചില്‍ തെരുവുനായ്ക്കളുടെ ആക്രമണം; ഫ്രഞ്ച് വനിതയുടെ രണ്ട് കാലിനും കടിയേറ്റു; രക്ഷിച്ചത് കരച്ചില്‍ കേട്ട് ഓടിയെത്തിയ ലൈഫ് ഗാര്‍ഡുകള്‍; ആശുപത്രിയിലെത്തിച്ച് വാക്‌സിന്‍ നല്‍കി