Right 1ഭൂമിയിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പ് 15,000 കിലോമീറ്റര്‍ ഉയരത്തില്‍വെച്ച് പേടകത്തില്‍നിന്ന് ട്രങ്ക് ഭാഗം വിട്ടുമാറി; ചൂടിനെ ചെറുക്കാന്‍ ഹീറ്റ് ഷീല്‍ഡ്; ഘട്ടംഘട്ടമായി വേഗം കുറച്ചശേഷം ഒടുവില്‍ പാരച്യൂട്ടുകള്‍ വിടര്‍ത്തി പേടകം മെക്സികന്‍ കടലില്‍ ഇറങ്ങി; നീണ്ട 17 മണിക്കൂര്‍ യാത്ര; സുനിതയും സംഘവുമായി എത്തിയ ഡ്രാഗണ്‍ പേടകത്തിന്റെ സ്പ്ലാഷ് ഡൗണ്‍; വീഡിയോ വൈറല്മറുനാടൻ മലയാളി ഡെസ്ക്19 March 2025 10:15 AM IST