KERALAMകണ്ണൂരില്‍ പഴയങ്ങാടി ബസ് സ്റ്റാന്‍ഡിനു സമീപം സൂപ്പര്‍ മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം; കട പൂര്‍ണമായും കത്തി നശിച്ചു: തീപിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് പ്രാഥമിക, നിഗമനംസ്വന്തം ലേഖകൻ30 April 2025 5:34 AM IST